cancer surviver nandu mahadeva against mohanan vaidyar
ചികിത്സാ പിഴവിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച കേസില്‍ അന്വേഷണം നേരിടുന്ന മോഹനന്‍ വൈദ്യര്‍ക്കെതിരെ ഗുരതര ആരോപണവുമായി യുവാവ്. എംആര്‍ഐ സ്‌കാനിങ്, സിടി സ്‌കാനിങ് , എക്‌സറേ എന്നിവയെല്ലാം ഉടായിപ്പാണെന്നും ക്യാന്‍സര്‍ ഉണ്ടായത് സ്വയംഭോഗം ചെയ്തത് കൊണ്ടാണെന്നും മോഹനന്‍ വൈദ്യര്‍ പറഞ്ഞതായി നന്ദു മഹാദേവ പറയുന്നു